ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഐപിഒയ്ക്ക്

മെയ് എട്ടിന് ആരംഭിക്കുന്ന ഐപിഒ പത്തിന് സമാപിക്കും.

author-image
anumol ps
New Update
housing

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഐ. പി. ഒയ്ക്ക്. മെയ് എട്ടിന് ആരംഭിക്കുന്ന ഐപിഒ പത്തിന് സമാപിക്കും. 1,000 കോടി കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 2,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐ. പി. ഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 300 രൂപ മുതല്‍ 315 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 47 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 47ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ipo aadhar housing limited