കാസര്‍കോട്ട് സ്വകാര്യ ബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.

author-image
Rajesh T L
New Update
private bus accident

അപകടത്തിൽ മറിഞ്ഞ ബസ്

അണങ്കൂര്‍( കാസര്‍കോഡ്): കണ്ണൂരില്‍നിന്ന് കാസര്‍കോഡേക്ക് സഞ്ചരിച്ച സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. ബസിൻറെ അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. ആ സമയം ബസിൽ യാത്രക്കാർ കുറവായിരുന്നു. മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.

kasargod private bus accident