അസ്തമിക്കാത്ത പകലുകള്‍ നാളെ പ്രകാശനം ചെയ്യും

By sruthy sajeev .01 Dec, 2017

imran-azhar


തിരുവനന്തപുരം. രാധാമണി പരമേശ്വരന്‍ രചിച്ച അസ്തമിക്കാത്ത പകലുകള്‍ എന്ന നോവല്‍ നാളെ നാല് മണിക്ക് മുന്‍ ചീഫ് സെക്രട്ടറി ഡോ. ബാബുപോള്‍ പ്രകാശനം
ചെയ്യും. പ്രൊഫസര്‍ . ബാലചന്ദ്രന്‍ വേദി ഉദ്ഘാടനം ചെയ്യും. ഗവണ്‍മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. സുദര്‍ശനന്‍ പുസ്തകം സ്വീകരിക്കും. അസ്തമിക്കാത്ത പകലുകള്‍
എന്ന പുസ്തകത്തിന്റെ പ്രസാധകരായ പ്രഭാത് ബുക്ക്‌സിന്റെ ജനറല്‍ മാനേജര്‍ എസ് ഹനീഫാ റാവുത്തര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.