കോട്ടയ്ക്കകം ലെവിഹാളിൽ 'കിംഗ് ലെയർ' കഥകളി ആവിഷ്കാരം

By Sooraj Surendran.01 12 2018

imran-azhar

 

 

തിരുവനന്തപുരം: കോട്ടയ്ക്കകം ലെവിഹാളിൽ ഭാരത് ഭവനും അലൈൻ ഫ്രാഞ്ചൈസും പാരീസ് തീയേറ്ററും സംയുക്തമായി 'കിംഗ് ലെയർ' എന്ന കഥകളി അവതരിപ്പിച്ചു. വില്യം ഷേക്സ്പിയറിന്റെ നാടകത്തെ ആസ്പദമാക്കിയുള്ള കഥകളി ആവിഷ്കാരമാണ് നടന്നത്.

OTHER SECTIONS