/kalakaumudi/media/post_banners/63f81a7c7160837ac2d74a48631a95997a92991afa2d02d3e635ff5785852a36.jpg)
സോഹൻ റോയിയുടെ കവിത സമാഹാരമായ അണുമഹാകാവ്യത്തിന്റെ പ്രകാശനം തിങ്കളാഴ്ച വൈകിട്ട് 5:30ന് നടന്നു. 501 അണുകവിതകളടങ്ങിയ സമാഹാരമാണ് അണുമഹാകാവ്യം. പ്രണയം സാമൂഹിക വിമർശനം, ദാർശനികം, ആക്ഷേപഹാസ്യം, രാഷ്ട്രീയം, വൈയക്തികം, പാരിസ്ഥതികം, വൈവിദ്ധ്യാത്മകം, തുടങ്ങി എട്ട് സർഗങ്ങളിലായാണ് ഈ സമാഹാരം.