ബോധിനിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ സംസ്കാരവും കേരളീയ പാരമ്പര്യവും : ക്ലാസ്

By uthara.28 03 2019

imran-azhar

തിരുവനന്തപുരം :  ഭാരതീയ സംസ്കാരവും  കേരളീയ പാരമ്പര്യവും കോർത്തിണക്കികൊണ്ട്  ബോധിനിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒന്നുമുതൽ 12 വരെ   ദശദിന ക്ലാസ് നടക്കും .പ്രഗത്ഭർ  ക്ഷേത്രാചാരങ്ങൾ ,വേദാന്തപരിചയം ,പരമ്പരാഗത ഭക്ഷണം തുടങ്ങിയ വിഷയത്തെ കുറിച്ച്  ക്ലാസ് അടുക്കും .ക്ലാസുകൾ നടക്കുന്നത്  വഴുതക്കാട് ട്രിവാൻഡറും ക്ലബിന്  സമീപം  രമാദേവി മന്ദിരത്തിന് പുറകുവശത്തുള്ള നഴ്‌സറി സ്കൂൾ ഹാളിൽ ആണ് നടക്കുക .പ്രായം : 13 നും 18 മധ്യമായിരിക്കണം . രജിസ്‌ട്രേഷൻ ഫോൺ :  9447054867

 

 

OTHER SECTIONS