പ്രദർശനവും വിൽപ്പനയുമൊരുക്കി ഭാരത് ഭവനിൽ 'ലീല ബസാർ'

By Chithra.17 10 2019

imran-azhar

 

തിരുവനന്തപുരം : വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമായി ഭാരത് ഭവനിൽ ലീല ബസാർ ഒരുങ്ങുന്നു. കല, ഭക്ഷണം, വസ്ത്രം, അലങ്കാര വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയുമാണ് തൈക്കാടുള്ള ഭാരത് ഭവനിൽ നാളെ തുടങ്ങുന്നത്.

 

ബാർബറാ എൻലാണ്ടർ, ലതാ കുര്യൻ രാജീവ് എന്നിവർ ചേർന്നാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. ലീലാ ബസാറിന്റെ ഭാഗമായി 19നും 20നും വൈകിട്ട് സംഗീത പരിപാടികളും നടക്കും. കൂടുതൽ വിവരങ്ങൾക്കായി https://joboy.in/deal/details/thiruvananthapuram-leela-bazar എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

OTHER SECTIONS