ഇനിയെന്നും കഥ പറഞ്ഞു പറഞ്ഞു പോകാം ........

By BINDU PP.28 Apr, 2017

imran-azhar

 

 


കൊച്ചി : കലാകൗമുദി കഥ മാസിക മെയ് മുതൽ വിപണിയിൽ. ഇനിയെന്നും കഥ പറഞ്ഞ് പറഞ്ഞ് പോവാം നമുക്ക് ...കഥകൾ വായിക്കാൻ ഇഷ്ടമുള്ളവർ കഥ എഴുതാൻ ഇഷ്ടമുള്ളവർ ആർക്കും കഥകൾ എഴുതി കഥ , കലാകൗമുദി, കടവന്ത്ര പി ഒ , എറണാംകുളം 20 എന്ന അഡ്രസ്സിൽ അയക്കാം . ഇനി കഥയുടെ ലോകത്തേക്ക് നമുക്ക് ഒരുമിച്ച് കൈകോർത്ത് നടക്കാം ....

OTHER SECTIONS