/kalakaumudi/media/post_banners/9cd54ba4ee3e548c2efadffb7599436a62e7b34c890a94459c457cfa346d7446.jpg)
സാംസ്‌കാരിക വകുപ്പിന്റെ ഫോക്‌ലോർ, ഭാരത് ഭവൻ, തിരുവിതാംകൂർ ദേവസ്വം എന്നിവരുടെ സഹകരണത്തോടെ ഒക്ടോബർ 14 വരെ സാരസ്വത മഹോത്സവ് സംഘടിപ്പിക്കാൻ ഒരുങ്ങി കലാനിധി.
ഒക്ടോബർ 5, 6 തീയതികളിൽ ചിത്ര രചന, കവിതാ രചന, സാരസ്വത കീർത്തനാലാപനം, ദേവീകീർത്തനാലാപനം എന്നെ മത്സരങ്ങൾ നഴ്സറി, എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, കോളേജ് വിഭാഗം വിദ്ധാർത്ഥികൾക്കായി നടത്തുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാനായി 9447509149, 8089424969 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.