കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരം

By BINDU PP.05 Jan, 2017

imran-azhar

 

 

 തിരുവനന്തപുരം:   തിരുവന്തപുരം കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്നു. വിവിധ ജില്ലകളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു.  സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ കാക്കേനാട് പഴശ്ശിരാജ കളരിസംഘത്തിലെ ആതിരബാലകൃഷ്ണന്റെ ചവിട്ടിപൊങ്ങല്‍ പ്രകടനത്തിന് കാണികളിൽ നിന്ന് കൈയടി ഏറ്റുവാങ്ങി. 

 

OTHER SECTIONS