കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലകം അപര്‍ണ എസ് അനിൽ

By BINDU PP.31 Mar, 2017

imran-azhar

 

 


തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാതിലകം കാര്യവട്ടം കാമ്പസിലെ രണ്ടാംവര്‍ഷ എം എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി അപര്‍ണ എസ് അനിൽ.കഥാപ്രസംഗമത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് അപര്‍ണ എസ് അനിൽ കരസ്ഥമാക്കുന്നത്.

OTHER SECTIONS