മൃണാൾസെന്നിന്റെ 'അമർ ഭുവൻ' പ്രദർശനം 28 ന്

By Sooraj Surendran .26 04 2019

imran-azhar

 

 

തിരുവനന്തപുരം: മൃണാൾസെന്നിന്റെ അവസാന സിനിമയായ 'അമർ ഭുവന്റെ' പ്രദർശനം ഏപ്രിൽ 28ന് വൈകിട്ട് 5ന് ലെനിൻ ബാലവാടിയിൽ നടക്കും. ഫിൽക്ക സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ പ്രദർശനം നടത്തുന്നത്. സൗജന്യ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9446330368, 2490368 എന്നീ നമ്പറുമായി ബന്ധപ്പെടുക.

OTHER SECTIONS