ഫെബ്രുവരി 6ന് ഇറിന കോറിന്റീന അവതരിപ്പിക്കുന്ന സംഗീത പരിപാടി

By Sooraj Surendran .31 01 2019

imran-azhar

 

 

തിരുവനന്തപുരം: ട്രിവാൻഡ്രം സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെയും റഷ്യൻ കൾച്ചറൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ ലോകപ്രശസ്ത പിയാനിസ്റ്റും, റഷ്യൻ സ്വീഡിഷ് ആർട്ടിസ്റ്റുമായ ആയ ഇറിന കോറിന്റീന സംഗീതപരിപാടി അവതരിപ്പിക്കുന്നു. റഷ്യൻ സംഗീതവും, മോഡേൺ സംഗീതവും ഇടകലർന്ന സംഗത പരിപാടിയാണ് നടക്കുക. ഫെബ്രുവരി 6ന് രാത്രി 7 മണിക്ക് ഹിൽട്ടൺ ഗാർഡനിലാണ് പരിപാടി നടക്കുന്നത്. www.tcpa.org.in എന്ന വെബ്സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാകും.
നമ്പർ: 8593936000.

OTHER SECTIONS