റഹീം മിർ കഥകിനെ കീഴ്‍പ്പെടുത്തുന്നു ..........

By BINDU PP.06 May, 2017

imran-azhar

 

 

റഹീം മിർ എന്ന ചെറുപ്പക്കാരൻ കഥകിൽ വ്യത്യസ്തതകളുടെ ആഘോഷമായി ലോകം കീഴ്‍പ്പെടുത്തുകയാണ്. ലിംഗ വ്യത്യസത്തെ മറികടന്ന് ഈ കലാകാരൻ കഥകിൽ മനംനിറഞ്ഞു നൃത്തമാടുന്നു. പ്രശസ്തരായ പണ്ഡിറ്റ് ബിർജു മഹാരാജിൽ നിന്നും റഹീമിനെ വ്യത്യസ്തമാക്കുന്നത് ഈ വ്യത്യാസമാണ്. അവരെല്ലാം പുരുഷന്മാരായി ഇരുന്നുകൊണ്ട് പുരുഷ വേഷവിധാനങ്ങളോടും മേക്കപ്പോടും കൂടി തന്നെയാണ് കഥക് നൃത്താവിഷ്കരണം നടത്തുന്നത്. എന്നാൽ റഹീം രൂപത്തിൽ അടിമുടി സ്ത്രീകളുടെ വേഷവിധാനവും മേക്കപ്പുമാണ് കഥകിനെത്തുമ്പോൾ അണിയുക. രൂപത്തിൽ പുരുഷൻ ആയിരുന്നുകൊണ്ടുതന്നെ.

 

വീഡിയോ കാണാം ....

 

OTHER SECTIONS