സ്പാനിഷ് സംഗീത വിരുന്ന്

By online desk.06 03 2019

imran-azhar

 

തിരുവനന്തപുരം: ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായി ഒരുക്കുന്ന സ്പാനിഷ് ജാസ് ബാന്‍ഡ് ഫ്രാന്‍മോളിന ട്രിയോ ടാഗോര്‍ തീയറ്ററില്‍ നാളെ വൈകിട്ട് 7 ന് നടത്തും. സ്‌പെയിനില്‍ നിന്ന് ഇന്ത്യയിലെത്തിയ സ്‌പെയിന്‍ കലാസംഘത്തിന്റെ ആദ്യ കലാപരിപാടിയാണ് നാളത്തേത്. പ്രവേശനം സൗജന്യമാണ്.

OTHER SECTIONS