ടാഗോറിൽ സ്പാനിഷ് സംഗീത വിരുന്ന്

By Sooraj Surendran.05 03 2019

imran-azhar

 

 

തിരുവനന്തപുരം: സ്പാനിഷ് സംഗീത ആസ്വാദകർക്ക് സുവർണാവസരം. ഭാരത് ഭവനും, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ചേർന്നൊരുക്കുന്ന സ്പാനിഷ് ജാസ് ബാൻഡ് ഫ്രാൻമോളിന ട്രിയോ ടാഗോർ തീയറ്ററിൽ നാളെ വൈകുന്നേരം 7 മണിക്ക് നടക്കും. സ്‌പെയിനിൽ നിന്നും ഇന്ത്യയിലെത്തിയ സ്പെയിൻ കലാസംഘത്തിന്റെ ആദ്യ കലാപരിപാടിയാണ് നാളെ നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

OTHER SECTIONS