തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് ശുപാർശകൾ ക്ഷണിച്ചു

By Abhirami Sajikumar.07 May, 2018

imran-azhar

 

കേരളം സാഹിത്യ അക്കാദമി തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷണിച്ചു. 5000 /- രൂപയും പ്രശസ്തി പത്രവുമാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം." എഴുത്തച്ഛന്റെ രസാവിഷ്‌കാരവൈഭവം " എന്നതാണ് ഈ വർഷത്തെ വിഷയം.പ്രബംധ്ങ്ങളുടെ ദൈർഖ്യം പരമാവധി നാൽപ്പത് പേജാണ്.ഏതു പ്രായത്തിലുള്ളവര്കും രചനകൾ അയക്കാം.

സമ്മാനം മുൻപ് ലഭിച്ചിട്ടുള്ളവർ വീണ്ടും പങ്കെടുക്കാൻ പാടുള്ളതല്ല.രചയിതാക്കളുടെ പേരും പൂർണ്ണ മേൽ വിലാസവും ഫോൺ നമ്പർ അടക്കം പ്രത്യേകം എഴുതി പ്രബന്ധത്തോടൊപ്പം അയക്കണം. സെക്രട്ടറി, കേരളം അക്കാദമി പാലസ് റോഡ് തൃശൂർ - 680020 എന്ന വിലാസത്തിൽ 2018 ജൂലായ് 15 നകം മുഖേനയോ നേരിട്ടോ എത്തിക്കേണ്ടതാണ്.