സന്ധ്യ കഴിഞ്ഞ് അരയാല്‍ പ്രദക്ഷിണം പാടില്ല

By online Desk .17 May, 2017

imran-azharവൃക്ഷരാജാവാണ് അരയാല്‍. ഏഴ് പ്രദക്ഷിണമാണ് അരയാലിന് സാധാരണയായി നിര്‍ദേശിക്കാറുള്ളത്. അരയാലിനെ ഓരോ നേരവും പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് ഓരോഫലമാണ് ലഭ്യമാകുക. അരയാലിന് രാവിലെ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് രോഗശമനവും ഉച്ചയ്ക്ക് സര്‍വ്വാഭീഷ്ട സിദ്ധിയും വൈകുന്നേരം സര്‍വ്വ പാപ പരിഹാരവുമാണ് ഫലം. എന്നാല്‍ വൈകുന്നേരം ആറുമണി കഴിഞ്ഞ് അരയാലിനെ പ്രദക്ഷിണം വയ്ക്കാന്‍ പാടില്ല.