കുഞ്ഞുങ്ങള്‍ക്ക് ആദ്യമായി മുടി മുറിക്കുമ്പോല്‍.........

By sruthy .02 Jun, 2017

imran-azhar

 


കുഞ്ഞുങ്ങള്‍ക്ക് ജനിക്കുമ്പോള്‍ ഉള്ള മുടി മൂന്നു വയസ്‌സിന് മുന്‍പ് തന്നെ മുറിക്കണം. മുടി മുറിക്കലിന് പലര്‍ക്കും പല വിശ്വാസങ്ങളാണ്. ചിലര്‍ മൂന്ന് മാസം കഴിയുമ്പോള്‍ തന്നെ കുഞ്ഞ
ുങ്ങളുടെ മുടി മുറിക്കാറുണ്ട്. ആറാം മാസത്തില്‍ ചോറ് കൊടുക്കുന്നതിനു മുന്‍പ് മുടി മുറിക്കണമെന്നാ വിശ്വാസത്തിന്റെ പുറത്താണിത്. എന്നാല്‍ ഇത്രയും നേരത്തെയുള്ള മുടി മുറിക്കല്‍ കുഞ്ഞുങ്ങളുട തലയ്ക്ക് ഹാനികരകരമാണ്. കുട്ടിയുടെ ജന്മമാസത്തിലോ ജന്മ നക്ഷത്രം വരുന്ന ദിവസങ്ങളിലോ മുടി മുറിക്കാന്‍ പാടില്ല.