ചിത്തിരആട്ട വിശേഷം നാളെ

By subbammal.03 11 2018

imran-azhar

നാളെയാണ് ചിത്തിര ആട്ടവിശേഷം. തിരുവിതാംകൂറിലെ അവസാന മഹാരാജാവ് ശ്രീ ചിത്തിര തിരാനാള്‍ ബാലരാമവര്‍മ്മയുടെ ജന്മദിനമാണ് ചിത്തിര ആട്ടവിശേഷമായി ആഘോഷിക്കുന്നത്. ശബരിമലയില്‍ ഇതോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 10ന് നട അടയ്ക്കും.പിന്നീട് മണ്ഡലതീര്‍ത്ഥാടനത്തിനായാണ് നട തുറക്കുക.

OTHER SECTIONS