ദിവസം ഒരു മിനിട്ട് നമസ്‌കരിക്കൂ ഭാഗ്യങ്ങള്‍ സ്വീകരിക്കൂ

By DM.17 Feb, 2017

imran-azhar
 
 
നിങ്ങള്‍ സ്ഥിരമായി താമസിക്കുന്നതോ ഇരിക്കുന്നതോ ആയ ഓരോ സ്ഥലത്തിനും സ്വമേധയാതന്നെ ഒരു ഊര്‍ജ്ജം ഉണ്ടാകും. അത് നെഗറ്റീവോ പോസിറ്റീവോ എന്ന് തിരിച്ചറിയാന്‍ പലപ്പോഴും നമുക്ക് കഴിയാറില്ല. പല പരാജയങ്ങള്‍ നേരിട്ടാലും നാം അത് അറിയുകയുമില്ല. അത്യുഗ്രമായി നേടേണ്ട വിജയങ്ങള്‍ വെറും വിജയങ്ങളായി നേടിയാല്‍ നാം അതില്‍ സംതൃപ്തരായി സമാധാനിക്കുകയും ചെയ്യും. അതിലപ്പുറത്തെക്കുറിച്ച് ചിന്തിക്കില്ല. എന്നാല്‍ ഇത്തരം എല്ലാ എനര്‍ജി  സ്രോതസ്‌സുകളെയും അനുകൂലമാക്കി 41 ദിവസത്തിനകം നല്ല മാറ്റങ്ങള്‍ ഗൃഹത്തിലും നിങ്ങളുടെയും കുടുംബാംഗങ്ങള്‍ക്കും ദിനവും ലഭിക്കണമെങ്കില്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട് എന്നറിയുക.
 
 
BUY ONLINE - Click Here
 
 
അതില്‍ പ്രധാനമാണ് ഓം പരാശക്തി ആശ്രമം തയ്യാറാക്കി യഥാവിധി പൂജിച്ചു നല്‍കുന്ന “ഇന്ദ്രവജ്‌റ അഷ്ടശക്തി സമന്വയ യന്ത്രം.”
 
 
ഇതില്‍ പ്രധാന ഘടകമായ മഹാ വൈകുണ്ഠ സുദര്‍ശനയന്ത്രവും അനുബന്ധ 7 ഘടകങ്ങളുമാണ് ഉള്ളത്. നിത്യവും പൂജയ്ക്കു വിധേയമായാല്‍ തന്നെ രോഗമുക്തി, ദാരിദ്രമുക്തി, സങ്കടമുക്തി എന്നിവയുണ്ടാവുകയും ഐശ്വര്യം താനേ നിങ്ങളുടെ ഗൃഹത്തിലെത്തുകയും ചെയ്യും. ഈ യന്ത്രത്തിന്റെ പേരിലുള്ളതുപോലെ ഐശ്വര്യകാരനായ മഹാവിഷ്ണുവും അനുഗ്രഹകാരനായ ശിവനും സമ്പദ്ദായിനിയായ ത്രിപുരസുന്ദരിയും ഓരേ സമയം നിങ്ങളിലേക്ക് ഒരു ദിവസത്തില്‍ ഒരു നിമിഷം ദൃഷ്ടികടാക്ഷം നല്‍കുന്ന അനുഭവം നിങ്ങള്‍ക്ക് ഉണ്ടാകും. അത് തന്നെ ആ ദിവസം ധന്യമാകാന്‍ നിങ്ങള്‍ക്ക് പര്യാപ്തമാകുന്നു. അന്ന് നിങ്ങള്‍ എടുക്കുന്ന ഏത് തീരുമാനവും വിജയമാകുന്നു എന്നു ഫലം. നിരവധി പേര്‍ അനുഭവിച്ചറിഞ്ഞ സാക്ഷാത്ക്കാരമാണിത്.
 
 
വെള്ളിയില്‍ തീര്‍ത്ത മഹാസുദര്‍ശനയന്ത്രം അഞ്ചു മുഖ രുദ്രാക്ഷത്തിന്റെ വെള്ളികെട്ടിയ മാല, ഒപ്പം വെള്ളികെട്ടിയ ഏകമുഖ രുദ്രാക്ഷം, വെള്ളിയില്‍ തീര്‍ത്ത മഹാമൃത്യുജ്ഞയ യന്ത്രം, വലം പിരിശംഖ്, ഒരു കിലോ ഭാരത്തിലെ മഹാമേരു ശ്രീചക്രം, അഷ്ടസിദ്ധി മഹാലക്ഷ്മി യന്ത്രം, താളിയോല, മഹാദേവ കണ്ഠി രുദ്രാക്ഷമാല, നര്‍മ്മദേശ്വര ശിവലിംഗം എന്നിവയാണ് ഈ ദിവ്യ വസ്തുക്കള്‍. ഇവ ഒരു സെറ്റായി വീട്ടില്‍ കിഴക്ക് ഭാഗത്ത് സൂക്ഷിച്ച് ദിനവും പൂജിക്കുക. ഐശ്വര്യം താനേ വരും.
 
 
ഇത് യഥാവിധി ലഭിക്കുന്ന ഏകപുണ്യ ഓം പരാശക്തി ആശ്രമം. ആശ്രമത്തില്‍ നിന്ന് ലഭിക്കുന്ന ഇന്ദ്രവജ്ര അഷ്ടശക്തി സമന്വയിചക്രം വാങ്ങി വീട്ടില്‍ വച്ചു പൂജിക്കുക.
 
 
BUY ONLINE - Click Here
 
 
OFFICIAL WEBSITE | CONTACT : 0467 220 80 70 , 9544583147 , 9746630000

OTHER SECTIONS