കാണിക്ക സമർപ്പിക്കുന്നതിന്റെ പ്രാധാന്യം

By uthara.18 03 2019

imran-azhar

 


ക്ഷേത്രത്തിൽ വെറും കൈയ്യോടെ പോകരുതെന്നാണ് പഴമക്കാർ പറയുന്നത് . ക്ഷേത്രത്തിലെ ദേവന് അല്ലെങ്കിൽ ദേവിക്ക് ക്ഷേത്ര ദർശനത്തിനായി പുറപ്പെടുന്നവേളയിൽ എന്തെങ്കിലുമൊന്നു സമർപ്പിക്കണം എന്ന ആചാരം തുടർന്ന് പോരുകയാണ് . ഈശ്വരന് കാണിക്കയായി വല്യ തുക സമർപ്പിക്കണം എന്നില്ല .രൂപയുടെ അഭാവം ഉള്ള സ്ഥാനത്ത് ഒരു പൂവെങ്കിലും കാണിക്കയായി സമർപ്പിക്കാവുന്നതാണ് .


രിക്തപാണിര്‍ന പശ്യേത

രാജാനം ദൈവതം ഗുരും…..

 

എന്നാണു പ്രമാണം. കാണിക്കയിടല്‍ എന്നത് ആത്മസമര്‍പ്പണത്തിന്റെ പ്രതീകം കൂടിയാണ് .വെറുംകയ്യോടെ രാജാവിനെയും ദൈവത്തെയും ഗുരുവിനെയും എന്നാണ് ഈ വരികളുടെ അർഥം .

OTHER SECTIONS