കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ അമിത മോഹങ്ങളുള്ളവര്‍

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിച്ചവര്‍ അമിത മോഹങ്ങളുള്ളവരും ദുരഭിമാനികളുമാണ്. സ്വയം പുകഴ്ത്തി നടക്കുന്നവര്‍ ഇതുമൂലം പലപ്പോഴും ജീവിതത്തില്‍ പരാജയങ്ങളേറ്റു വാങ്ങേണ്ടി വരും. ആഗ്രഹപൂരണത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തവര്‍ പൊതുവേ ബുദ്ധിയുള്ളവരാണ്. എന്തു ചെയ്യുമ്പോഴും ബുദ്ധിപൂര്‍വം കരുക്കള്‍ നീക്കുന്നവര്‍. ദന്തരോഗങ്ങളും, ശിരോ രോഗങ്ങളും, കണ്ണിലെ അസുഖങ്ങളും ഇടയ്ക്കിടെ ഇവരെ ശല്യം ചെയ്യും.

author-image
online desk
New Update

.അഗ്നിദേവനാണ് കാര്‍ത്തിക നക്ഷത്രാധിപന്‍.

.ധരിക്കേണ്ട രത്‌നം മാണിക്യം

.ഭാഗ്യനിറങ്ങള്‍ ചുവപ്പും ഇളം ചാരനിറവും.

.ഭാഗ്യ സംഖ്യകള്‍ 2,4.

.ദോഷ ദശകള്‍: ചൊവ്വാ, വ്യാഴം, ശനി.

.മകയിരം, പുണര്‍തം, ആയില്യം, കേട്ട, ഉത്രാടം ഈ നക്ഷത്രക്കാരുമായി ഒരു ശുഭ കര്‍മ്മങ്ങള്‍ക്കും കൂടരുത്.

.അഗ്നിദേവനെ പ്രീതിപ്പെടുത്തി ദശാദോഷവും നക്ഷത്രദോഷവും നീക്കുന്നതിന്

             ഓം അഗ്നയേ നമ: എന്ന മന്ത്രം സന്ധ്യാദീപത്തിനു മുന്നില്‍ ജപിക്കുക.

Karthika Nakshatra bhalam