മനയില്‍ കൃഷ്ണന്‍ നന്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

By subbammal.20 Sep, 2017

imran-azhar

ഗുരുവായൂര്‍: ഗുരുവായൂര്‍ പാലുവായ് ഇടവഴിപ്പുറത്ത് മനയില്‍ കൃഷ്ണന്‍ നന്പൂതിരിയെ ഗുരുവായൂര്‍ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. 52കാരനായ കൃഷ്ണന്‍ നന്പൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ആറുമാസത്തേക്കാണ് നിയമനം. 13 വര്‍ഷമായി പാലുവായ് മഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. ഭാര്യ സുജാത അന്തര്‍ജനം , മകന്‍ ശ്രീരാജ്.

OTHER SECTIONS