ചുണ്ടുകള്‍ക്ക് മുകളില്‍ മറുകുണ്ടോ?

By subbammal.16 Dec, 2017

imran-azhar

ചുണ്ടുകള്‍ക്ക് മുകളിലോ താഴെയോ മറുകുളളവര്‍ സംസാരപ്രിയരായിരിക്കും. മാത്രമല്ല ഇവര്‍ പെട്ടെന്ന് വികാരഭരിതരാകുന്ന പ്രകൃതക്കാരാണ്. സാന്പത്തികമായും ഇവര്‍ നല്ല നിലയിലെത്തും. തുടയിലെ മറുകുളളവര്‍ ഭാഗ്യവാന്മാരായിരിക്കും.മാറിടത്തിലെ മറുകും ഭാഗ്യസൂചകമാണ്.

OTHER SECTIONS