നെയ്യഭിഷേകം

By SUBHALEKSHMI B R.16 Nov, 2017

imran-azhar

മണ്ഡലം മകരവിളക്കുകാലത്ത് എന്നും ശബരീശന് നെയ്യഭിഷേകമുണ്ടായിരിക്കുന്നതാണ്. പുലര്‍ച്ചെ 3.30 മുതല്‍ 11.30 വരെയാണ് നെയ്യഭിഷേകം. വടക്കേനടയിലെ നടപ്പന്തലിനു മുകളിലാണ് നെയ്യഭിഷേകം നടത്താനായി കാത്തുനില്‍ക്കേണ്ടത്. ഇരുമുടിക്കെട്ടിലെ നെയ്ത്തേങ്ങ പൊട്ടിച്ച് തോണിയില്‍ നെയ്യൊഴിക്കാവുന്നതുമാണ്. എല്ലാദിവസവും ഉച്ചയ്ക്ക് ഈ തോണിയില്‍ നിന്ന് നെയ്യെടുത്ത് ഭഗവാന് അഭിഷേകം കഴിക്കുന്നതാണ്.

OTHER SECTIONS