കടം പറഞ്ഞുളള വഴിപാടുകള്‍ ഫലം ചെയ്യില്ല

By SUBHALEKSHMI B R.05 Jun, 2018

imran-azhar

ക്ഷേത്രദര്‍ശനം നടത്തുന്പോള്‍ വഴിപാടുകള്‍ നടത്തുക മലയാളിയുടെ ശീലമാണ്. ചില ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകള്‍ സാധാരണക്കാര്‍ക്ക് അല്പം കടുക്കും. ചിലര്‍ തങ്ങളാല്‍ കഴിവുളളത് ചെയ്യും. മറ്റു ചിലരാകട്ടെ കടംവാങ്ങിയോ കടംപറഞ്ഞോ വഴിപാടുകള്‍ ചെയ്യും. അതു പാടില്ല. കാരണം , അതുകൊണ്ട് ഫലമില്ല എന്നതു തന്നെ. തങ്ങളാല്‍ ആവുന്ന വിധം വഴിപാടുകള്‍ ചെയ്യുക. വഴിപാടുകളേക്കാള്‍ പ്രധാനം പ്രാര്‍ത്ഥനയാണ്. മനസ്സുതുറന്ന് പ്രാര്‍ത്ഥിക്കുക. മനം നിറയെ ഭഗവാനെ കാണുക. തികഞ്ഞ ഭക്തിയോടെ ഒരു പുഷ്പം സമര്‍പ്പിച്ചാല്‍ അതാണ് ഉത്തമം, ഭക്തിയില്ലാതെ എത്ര വലിയ വഴിപാട് കഴിപ്പിച്ചിട്ടും കാര്യവുമില്ല.

OTHER SECTIONS