മയില്‍പ്പീലി സന്പത്ത് വര്‍ദ്ധിപ്പിക്കും

By subbammal.19 Jan, 2018

imran-azhar

മയില്‍പ്പീലി ഇഷ്ടമല്ലാത്തവര്‍ ആരുമുണ്ടാവില്ല. അതിന്‍റെ ഭംഗി തന്നെയാണ് പ്രധാന ആകര്‍ഷണം. എന്നാല്‍, ഗുണങ്ങളേറെയാണ് മയില്‍പ്പീലിക്ക്. വീട്ടിലേക്ക് കടന്നുവരുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ മയില്‍പ്പീലി വച്ചാല്‍ സന്തോഷദായകമാണ്. പണപ്പെട്ടിക്ക് സമീപം മയില്‍പ്പീലി സൂക്ഷിച്ചാല്‍ സന്പത്ത് വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. ശനിദോഷമുളളവര്‍ മയില്‍പ്പീലിയെ പൂജിക്കുന്നത് നന്നാണ്.

OTHER SECTIONS