രോഗവും ഭയവും അകറ്റാന്‍ സൂര്യന്‍

രോഗങ്ങള്‍, ശത്രുഭയം എന്നിവ അകറ്റാന്‍ സൂര്യനെ ഭജിക്കണം. സൂര്യന്‍ അധിപനായിട്ടുളള നക്ഷത്രക്കാര്‍ (ഉത്രം, ഉത്രാടം,കാര്‍ത്തിക നക്ഷത്രക്കാര്‍) ഇത് നിര്‍ബന്ധമായും ചെയ്യണം.

author-image
subha Lekshmi b r
New Update
 രോഗവും ഭയവും അകറ്റാന്‍ സൂര്യന്‍

രോഗങ്ങള്‍, ശത്രുഭയം എന്നിവ അകറ്റാന്‍ സൂര്യനെ ഭജിക്കണം. സൂര്യന്‍ അധിപനായിട്ടുളള നക്ഷത്രക്കാര്‍ (ഉത്രം, ഉത്രാടം,കാര്‍ത്തിക നക്ഷത്രക്കാര്‍) ഇത് നിര്‍ബന്ധമായും ചെയ്യണം.

ജപാകുസുമ സങ്കാശം

കാശ്യപേയം മഹാദ്യുതിം

തമോരിം

സര്‍വ്വപാപഘ്നം

പ്രണതോസ്മി ദിവാകരം

എന്ന മന്ത്രം കഴിയുന്നത്ര തവണ ചൊല്ലി പ്രാര്‍ത്ഥിക്കുക. നിശ്ചയമായും ഫലമുണ്ടാകും.

navagraha