സന്ധ്യയ്ക്ക് ശ്രീരാമഹനുമദ് മന്ത്രങ്ങള്‍ ജപിക്കാമോ?

സന്ധ്യാ സമയത്തും ശ്രീരാമ ഹനുമദ് സീതാ മന്ത്രങ്ങള്‍ ചൊല്ലാം; രാവിലെയും വൈകിട്ടും ജപിക്കാം. ഹനുമാന്‍ സ്വാമി രാപകലില്ലാതെ എപ്പോഴും രാമമന്ത്രം ജപിക്കും. അതിനാല്‍ രാമഭക്തരെല്ലാം എപ്പോഴും പ്രാര്‍ത്ഥിക്കണം. ഹനുമാന്‍സ്വാമി സന്ധ്യയ്ക്ക് നാമം ജപിക്കുന്നു അതുകൊണ്ട് ആ സമയം ആരും ഹനുമാനെ

author-image
online desk
New Update
സന്ധ്യയ്ക്ക് ശ്രീരാമഹനുമദ് മന്ത്രങ്ങള്‍ ജപിക്കാമോ?

സന്ധ്യാ സമയത്തും ശ്രീരാമ ഹനുമദ് സീതാ മന്ത്രങ്ങള്‍ ചൊല്ലാം; രാവിലെയും വൈകിട്ടും ജപിക്കാം. ഹനുമാന്‍ സ്വാമി രാപകലില്ലാതെ എപ്പോഴും രാമമന്ത്രം ജപിക്കും. അതിനാല്‍ രാമഭക്തരെല്ലാം എപ്പോഴും പ്രാര്‍ത്ഥിക്കണം. ഹനുമാന്‍സ്വാമി സന്ധ്യയ്ക്ക് നാമം ജപിക്കുന്നു അതുകൊണ്ട് ആ സമയം ആരും ഹനുമാനെയോ ശ്രീരാമനെയോ പ്രാര്‍ത്ഥിക്കരുത് എന്ന് പറയുന്നത് തെറ്റാണ്. ഹനുമാന്‍ സ്വാമി എപ്പോഴും രാമനാമം ജപിച്ചു കൊണ്ടിരിക്കുന്നു. സന്ധ്യയ്ക്കു മാത്രമല്ലെന്നര്‍ത്ഥം.

ramayanam