സ്ത്രീകള്‍ക്ക് സാഷ്ടാംഗ നമസ്‌കാരമാകാമോ...........?

By sruthy sajeev .22 Jun, 2017

imran-azhar


ക്ഷേത്രങ്ങളിലെ വിശ്വാസത്തിന്റെ മറ്റൊരു രൂപമാണ് നമസ്‌കാരങ്ങള്‍. നമസ്‌കാരങ്ങള്‍ നാലു തരത്തിലാണുള്ളത്. സൂര്യ നമസ്‌കാരം , ദണ്ഡ നമസ്‌കാരം, സാഷ്ടാംഗ നമസ്‌കാരം, പാദ നമസ്‌കാരം . പുരുഷന്‍മാര്‍ക്ക് സാംഷ്ടാംഗ നമസ്‌കാരവും ദണ്ഡ നമസ്‌കാരവും സ്ത്രീകള്‍ക്ക് പഞ്ചാംഗ നമസ്‌കാരവുമാണ് വിധിച്ചിട്ടുള്ളത്. മാറിടം , നെറ്റി , വാക്ക് , മനസ് , അഞ്ജലി , കണ്ണ് , കാല്‍മുട്ടുകള്‍ , പാദം എന്നിങ്ങനെയുള്ള എട്ട് അംഗങ്ങളില്‍
കിടന്നു കൊണ്ട് കൈകള്‍ തലയ്ക്ക് മീതെ കൂപ്പി തൊഴുതാണ് സാഷ്ടാംഗ നമസ്‌കാരം നടത്തുന്നത്. സ്ത്രീകള്‍ക്ക് സാഷ്ടാംഗ നമസ്‌കാരം നിഷിധമാണ്. ആരോഗ്യപരമായ കാരണങ്ങള് സ്ത്രീകള്‍ സാഷ്ടാംഗ നമസ്‌കാരം നടത്താതിരിക്കുന്നതാണ് നല്ലതെന്നാണ് ശാസ്ത്രീയ വശവും.


ഉരസ്‌സാ ശിരസ്‌സാ വാചാ


മനസാഞ്ജലിനാ തൃശാ

ജാനുഭ്യാം ചൈവ പാദാഭ്യാം

പ്രണമോഷ്ടാംഗ ഈരിത

 

OTHER SECTIONS