ശിവരാത്രിദിവസം നാലുയാമപൂജകള്‍ തൊഴണം

By subbammal.13 Feb, 2018

imran-azhar

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ അന്നേദിവസത്തെ നാല് യാമപൂജകളും തൊഴണം. നാലുയാമങ്ങള്‍ ചേരുന്പോഴാണ് ഒരു രാത്രി. സന്ധ്യക്ക് ആറുമുതല്‍ രാത്രി ഒന്‍പത് വരെയാണ് ഒന്നാം യാമം. ഒന്‍പതുമുതല്‍ 12 വരെ രണ്ടാം യാമവും 12 മുതല്‍ 3 വരെ മൂന്നാം യാമവ
ും 3 മുതല്‍ പുലര്‍ച്ചെ ആറുവരെ നാലാംയാമവുമാണ്. ഉറക്കംവരുന്പോഴെല്ലാം പ്രദക്ഷിണമാകാം. രാവിലെ ആറിനെ മഹാദേവനെ തൊഴുത് തെറ്റുണ്ടെങ്കില്‍ പൊറുക്കണമേ എന്നു പ്രാര്‍ത്ഥിച്ച് വീടുകളിലേക്ക് മടങ്ങാം. അന്നേദിവസം സന്ധ്യാവന്ദനത്തിന് ശേഷമേ ഉറങ്ങാവൂ.

OTHER SECTIONS