ഭദ്രകാളി ദേവിക്ക് എത്ര പ്രദക്ഷിണം.........?

By online desk.06 Jul, 2017

imran-azhar

 രൗദ്ര രൂപിണിയാണ് ശ്രീ ഭദ്രകാളി ദേവി. എങ്കിലും കാരുണ്യ വര്‍ഷിണിയും ക്ഷിപ്ര പ്രസാദിയുമാണ് ഭദ്രകാളി. അറിഞ്ഞു വിളിച്ചാല്‍ അമ്മ വേഗം വിളി കേള്‍ക്കും. ചൊവ്വയാണ് ഭദ്രകാളി ഉപാസനയ്ക്ക് ഏറ്റവും ഉത്തമമായ ദിവസം. ഭദ്രകാളി ദേവി ക്ഷേത്രത്തിന് ആറു പ്രദക്ഷിണമാണ് വയ്‌ക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ മൂന്ന്. അതിനു് കഴിഞ്ഞില്ലെങ്കില്‍ ഒരു പ്രദക്ഷിണം വയ്ക്കുക.

 

loading...