ദാരിദ്യ്രമകലാന്‍ മഹാലക്ഷ്മീ, അന്നപൂര്‍ണ്ണാഗായത്രികള്‍

By subbammal.23 May, 2018

imran-azhar

ദാരിദ്യ്രമകലാന്‍ മഹാലക്ഷ്മി, അന്നപൂര്‍ണ്ണാഗായത്രികള്‍ ജപിക്കുന്നത് നന്ന്. ശിശുരോഗശമനത്തിന് ബാലാഗായത്രിയാണ് ഉത്തമം

 

 


ശ്രീ മഹാലക്ഷ്മീ ഗായത്രി
ഓം പത്മ വാസിന്യൈ ച വിദ്മഹേ
പത്മലോചന്യൈ ച ധീമഹേ
തന്നോ ലക്ഷ്മീ പ്രചോദയാത്
ഫലം : ദാരിദ്യ്രം അകലുന്നു

 

 

ശ്രീ അന്ന പൂര്‍ണ്ണ ഗായത്രി
ഓം ഭഗവത്യൈ വിദ്മഹേ
മഹേശ്വര്യൈ ധീമഹി
തന്നോ അന്നപൂര്‍ണ്ണാ പ്രചോദയാത്
ഫലം : ഇല്ളായ്മയും ഭക്ഷണ ദാരിദ്യ്രവും അകലുന്നു.

 


ശ്രീ ബാലാഗായത്രി

 

 


ഓം ബാലാംബികായൈ വിദ്മഹേ
സദാനവ വര്‍ഷായൈ ധീമഹി
തന്നോ ബാലാ പ്രചോദയാത്
ഫലം: കൂട്ടികളുടെ രോഗങ്ങള്‍ ശമിക്കുന്നു

OTHER SECTIONS