കുടുംബസമാധാനത്തിന് ശ്രീരാമമന്ത്രം

By Subha Lekshmi B R.01 Aug, 2017

imran-azhar

"ഓം രാംരാമായ സീതാപതയേ രാമഭദ്രായ പുരുഷായ ശ്രീം" എന്ന മന്ത്രം പതിവായി രണ്ടുനേരം 84~തവണ വീതം നെയ്വിളക്കിന് മുന്നിലിരുന്ന ജപിക്കണം. കുടുംബത്തിലെ അസ്വസ്ഥതകള്‍ മാറി ശാന്തിയും സമാധാനവും ഉണ്ടാകാനും മാതൃകാപരമായ ജീവിതത്തിനും മന്ത്രജപം ഉത്തമമാണ്.