ശ്രീരാമമന്ത്രം ചൊല്ലിയാല്‍ വിഷ്ണുസഹസ്രനാമജപപുണ്യം

By Subha Lekshmi B R.18 Jul, 2017

imran-azhar

സാധാരണക്കാര്‍ക്ക് നിത്യവും വിഷ്ണുസഹസ്രനാമജപം പ്രയാസകരമാണ്. അങ്ങനെയുളളവര്‍ താഴെ പറയുന്ന ശ്രീരാമമന്ത്രം ചൊല്ലിയാല്‍ മതി സഹസ്രനാമജപത്തിന്‍റെ ഫലം കിട്ടും.
ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി

ഈ മന്ത്രം ഭക്തിയോടെ മൂന്നുതവണ ജപിക്കുന്നതിലൂടെ വിഷ്ണുസഹസ്രനാമജപപുണ്യം ലഭ്യമാകുന്നതാണ്.

OTHER SECTIONS