രാമനാമം ജപിക്കുന്ന ഭക്തന് ശിവവൈഷ്ണവചൈതന്യങ്ങള്‍ ലഭിക്കുന്നു

By subbammal.19 Jul, 2017

imran-azhar

രാമായണം എന്നാല്‍ രാമന്‍റെ അയനം അഥവാ ശ്രീരാമന്‍റെ ജീവിതയാത്രയാണ്. ഏഴുകാണ്ഡങ്ങളിലായി ഇരുപത്തിനാലായിരം ശ്ളോകങ്ങളിലായാണ് വാല്മീകി മഹര്‍ഷി രാമായണം രചിച്ചിരിക്കുന്നത്. എല്ളാ മന്ത്രങ്ങളുടെയും മാതാവാണല്ലോ ഗായത്രി മന്ത്രം. കര്‍മ്മസാക്ഷിയായ സൂര്യദേവനോടുളള പ്രാര്‍ത്ഥനയാണ് ഈ ശ്രേഷ്ഠമന്ത്രം.ഗായത്രിമന്ത്രത്തിലെ ഇര ുപത്തിനാല് അക്ഷരങ്ങള്‍ ഇരുപത്തിനാലായിരം ശ്ളോകങ്ങളായി വിപുലീകരിച്ചതാണ് രാമായണം. രാമനാമം ജപിക്കുന്പോള്‍ ശിവചൈതന്യവും വിഷ്ണുചൈതന്യവും ഒരുപോലെ ഭക്തന് ലഭ ിക്കുന്നുവെന്ന് വിശ്വാസം.

OTHER SECTIONS