10~ല്‍ ശുക്രന്‍ നിന്നാല്‍ സര്‍ക്കാര്‍ ജോലി

By subbammal.24 Mar, 2018

imran-azhar

ശുക്രനുദിച്ചു എന്ന പ്രയോഗം ഭാഗ്യം തെളിഞ്ഞുവെന്നതിനെ സൂചിപ്പിക്കുന്നു. എന്നാല്‍. എല്ലാ ശുക്രദശയും ഭാഗ്യദായകമല്ല. നില്‍ക്കുന്ന സ്ഥാനത്തിനനുസരിച്ച് അതില്‍ മാറ്റം വരും. ശുക്രന്‍ അന്നപൂര്‍ണ്ണേശ്വരിയോ, ലക്ഷ്മിയോ, യക്ഷിയോ ആകാം. ഉച്ചക്ഷേത്രത്തിലാണ് ശുക്രന്‍
നില്‍ക്കുന്നതെങ്കില്‍ അന്നപൂര്‍ണ്ണേശ്വരി, ശുക്രക്ഷേത്രത്തിലാണെങ്കില്‍ ലക്ഷ്മി, പാപക്ഷേത്രത്തിലാണെങ്കില്‍ യക്ഷിയാണ്. 20 വര്‍ഷമാണ് ശു ക്രദശ. ശുക്രന്‍ ഉച്ചരാശിയില്‍ നിന്നാല്‍ ഉന്നതകുലത്തില്‍ നിന്ന് വിവാഹം, പത്തില്‍ നിന്നാല്‍ സര്‍ക്കാര്‍ ജോലി, 5~ല്‍ നിന്നാല്‍ മന്ത്രിത ുല്യമായ സ്ഥാനം. 4~ല്‍ നിന്നാല്‍ വാര്‍ത്തകളില്‍ സാന്നിധ്യം ഇതൊക്കെയാണ് ഫലം. നീചരാശിയില്‍ നിന്നാല്‍ തന്നേക്കാള്‍ എളിയ വ ിവാഹബന്ധം, 7ല്‍ നിന്നാല്‍ ഇതരജാതിയില്‍ നിന്ന് വിവാഹം (പ്രേമവിവാഹം) എന്നിവയാണ് ഫലം.

OTHER SECTIONS