ദൃഷ്ടി ദോഷമകറ്റാന്‍ ഗരുഡപഞ്ചാക്ഷരീ മന്ത്രം

By subbammal.05 Dec, 2017

imran-azhar

ദൃഷ്ടിദോഷം, നാവേറുദോഷം, കണ്ണേറ് തുടങ്ങിയവ കേള്‍ക്കാത്തവരുണ്ടാകില്ല. നല്ല ശരീരപുഷ്ടിയുണ്ടായിരുന്ന കുഞ്ഞ് അല്പമൊന്നു ക്ഷ ീണിച്ചാല്‍ കണ്ണേറുകൊണ്ടാണെന്ന് വീട്ടിലെ മുതര്‍ന്നവര്‍ പറയും. ജോലിക്കാര്യമോ ഭവനനിര്‍മ്മാണമോ ഒക്കെ തടസ്സപ്പെട്ടാല്‍, പഠിച്ച ുകൊണ്ടിരുന്ന കുട്ടി അലസനായാല്‍ എല്ലാം ദൃഷ്ടിദോഷമെന്നാണ് പറയുക. ചിലരുടെ കാര്യത്തില്‍ അത് ശരിയെന്നു തോന്നാം. സന്തോഷത്തോടെ ഒരു ജോലിക്കാര്യമോ ഗുണമുളള മറ്റൊരു കാര്യമോ വേണ്ടപ്പെട്ടവരെന്ന് കരുതുന്ന ചിലരോട് പറയുന്പോള്‍ വിപരീത
പ്രതികരണമാണ് ഉണ്ടാവുക. ഇത് നെഗറ്റീവ് എനര്‍ജിയായി നമ്മില്‍ അവശേഷിക്കും. ഇതിനെയാണ് ദൃഷ്ടിദോഷമെന്ന് പഴമക്കാര്‍ വിളി ക്കുന്നത്. ദൃഷ്ടിദോഷമകറ്റാന്‍ ശ്രീ ഗരുഡപഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. നരസിംഗസ്വാമീ ക്ഷേത്രദര്‍ശനം നടത്തുന്നതും ദൃഷ്ട ിദോഷമകറ്റും.

ഗരുഡപഞ്ചാക്ഷരി മന്ത്രം

"ക്ഷിപ ഓം സ്വാഹാ"

OTHER SECTIONS