ഇന്നത്തെ പഞ്ചാംഗം

ഇന്ന് കൊല്ലവര്‍ഷം 1195 ഇടവം 03 (17/05/20)

author-image
Akhila Vipin
New Update
 ഇന്നത്തെ പഞ്ചാംഗം

ഇന്ന് കൊല്ലവര്‍ഷം 1195 ഇടവം 03 (17/05/20)

ഉദയം :6:07am

അസ്തമയം :6:35pm

തിഥി

***

കൃഷ്ണ പക്ഷം ദശമി

മേയ് 17 12:42pm വരെ

കൃഷ്ണ പക്ഷം ഏകാദശി

മേയ് 17 12:42pm- മേയ് 03:08pm വരെ

വാരം

***

ഞായറാഴ്ച

നക്ഷത്രം

*****

പൂരുരുട്ടാതി

മേയ് 17 01:59pm വരെ

തുടർന്ന്

ഉതൃട്ടാതി

മേയ് 18 04:58pm വരെ

കരണം

****

പകൽ-- വിഷ്ടി: 12:42pm വരെ

രാത്രി-- സിംഹം

നിത്യയോഗം

******

വൈധൃതി

മേയ് 17 02:36am വരെ

വിഷ്കംഭം

മേയ് 17 02:36 am - മേയ് 18 03:32am വരെ

*****

രാഹുകാലം

05:02pm -06:35 pm

ഗുളികകാലം

03:28pm -05:02 pm

യമകണ്ടകകാലം

12:21pm -01:54 pm

അഭിജിത് മുഹൂർത്തം

11:56am -12:46 pm

panchang