ഇന്നത്തെ പഞ്ചാംഗം

ഇന്ന് കൊല്ലവര്‍ഷം 1195 ഇടവം 09 (23/05/20) ഉദയം :6:06am അസ്തമയം :6:36pm

author-image
Akhila Vipin
New Update
ഇന്നത്തെ പഞ്ചാംഗം

ഇന്ന് കൊല്ലവര്‍ഷം 1195 ഇടവം 09 (23/05/20)

ഉദയം :6:06am

അസ്തമയം :6:36pm

തിഥി

***

കൃഷ്ണ പക്ഷം പ്രഥമ

മേയ് 22 11:08pm- മേയ് 24 12:17am വരെ

വാരം

***

ശനിയാഴ്ച

നക്ഷത്രം

*****

കാര്‍ത്തിക

മേയ് 23 03:09am വരെ

തുടർന്ന്

രോഹിണി

മേയ് 24 04:52am വരെ

കരണം

****

പകൽ-- പുഴു 11:46am വരെ

രാത്രി-- സിംഹം

നിത്യയോഗം

******

അതിഗണ്ഡം

മേയ് 23 06:35am വരെ

സുകര്‍മ്മം

മേയ് 23 06:35 am - മേയ് 24 06:25am വരെ

*****

രാഹുകാലം

09:14am -10:47 am

ഗുളികകാലം

06:06am -07:40 am

യമകണ്ടകകാലം

01:55pm -03:29 pm

അഭിജിത് മുഹൂർത്തം

11:56am -12:46 pm

panchang