ഇന്നത്തെ പഞ്ചാംഗം

ഇന്ന് കൊല്ലവര്‍ഷം 1195 ഇടവം 11 (25/05/20) ഉദയം :6:06am അസ്തമയം :6:37pm

author-image
online desk
New Update
ഇന്നത്തെ പഞ്ചാംഗം

ഇന്ന് കൊല്ലവര്‍ഷം 1195 ഇടവം 11 (25/05/20)

ഉദയം :6:06am

അസ്തമയം :6:37pm

തിഥി

***

ശുക്ല പക്ഷം ദ്വിതീയ

മേയ് 25 01:00am വരെ

ശുക്ല പക്ഷം തൃതീയ

മേയ് 25 01:00am- മേയ് 26 01:18am വരെ

വാരം

***

തിങ്കളാഴ്ച

നക്ഷത്രം

*****

മകയിരം

മേയ് 25 06:10am വരെ

തുടർന്ന്

തിരുവാതിര

മേയ് 26 07:02am വരെ

കരണം

****

പകൽ-- പന്നി 01:00am വരെ

കഴുത-- 01:13pm വരെ

രാത്രി-- ആന

നിത്യയോഗം

******

ധൃതി

മേയ് 25 05:55am വരെ

ശൂല:

മേയ് 25 05:55 am - മേയ് 26 05:05am വരെ

*****

രാഹുകാലം

07:40am -09:14 am

ഗുളികകാലം

01:55pm -03:29 pm

യമകണ്ടകകാലം

10:48am -12:21 pm

അഭിജിത് മുഹൂർത്തം

11:56am -12:46 pm

panchang