വിജയപ്രാപ്തിക്ക് വിജയസിദ്ധി മന്ത്രം

By subbammal.27 Dec, 2017

imran-azhar

എന്തുകാര്യം ചെയ്താലും പടിക്കല്‍ കൊണ്ട് കലമുടയ്ക്കുന്ന അവസ്ഥയാണെന്ന് പരാതിപ്പെടുന്നവര്‍ ഏറെയാണ്. എത്ര കഷ്ടപ്പെട്ട് പഠിച്ചാലും പരീക്ഷാസമയമാകുന്പോള്‍ തടസ്സങ്ങള്‍, ഉദ്ദേശിച്ച വിജയം പ്രാപ്തമാകാതിരിക്കുക , ഉദ്യോഗസംബന്ധമായ പരീക്ഷകളിലോ അഭിമുഖങ്ങളിലോ പിന്തളളപ്പെടുക ഇതൊക്കെ പലരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഇത്തരക്കാര്‍  ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിച്ച് വ ിജയസിദ്ധിമന്ത്രം ജപിച്ചാല്‍ ഫലം സുനിശ്ചിതമാണെന്നാണ് ആചാര്യമതം. മന്ത്രം ചുവടെ:

 

"ഓം നമോ ഭഗവതേ സര്‍വ്വഗ്രഹാന്‍
ഭൂത ഭവിഷ്യത് വര്‍ത്തമാനാന്‍
ദൂരസ്ഥ സമീപസ്ഥാന്‍ ഛിന്ധിഛിന്ധി~
ഭിന്ധി ഭിന്ധി സര്‍വ്വകാല ദുഷ്ടബുദ്ധീ~
നുച്ചാടയോച്ചാടയ പരബലാന്‍~
ക്ഷോഭയ ക്ഷോഭയ മമ സര്‍വ്വകാര്യാണി~
സാധയ സാധയ ഓം നമോഹനൂമതേ
ഓം ഹ്രാം ഹ്രീം ഹ്രൂീ ഫട്
ദേഹി ഓം ശിവസിദ്ധി: ഓം ഹ്രാം
ഓം ഹ്രീം ഓം ഹ്രൂം ഓം ഹ്രൈം
ഓം ഹ്രെൌം ഓം ഹ്ര: സ്വാഹാ"

OTHER SECTIONS