താജ്മഹലിന്‍റെ ചിത്രം വീട്ടില്‍ വച്ചാല്‍

By Subha Lekshmi B R.15 Apr, 2017

imran-azhar

ലോക മഹാത്ഭുതങ്ങളില്‍ ഒന്നും പ്രണയത്തിന്‍റെ നിത്യഹരിത സ്മാരകവുമാണ് താജ്മഹല്‍. അതുകൊണ്ടു തന്നെ വീടുകളില്‍ പെയിന്‍റിംഗുകള്‍ കൊണ്ട് അലങ്കരിക്കുന്നവര്‍താജ്മഹലിന്‍റെ ചിത്രം വയ്ക്കാറുണ്ട്. എന്നാല്‍, താജ്മഹല്‍ അശുഭലക്ഷണമാണത്രേ. കാരണം, അതൊരു ശവകുടീരമാണല്ലോ. ശവകുടീരത്തിന്‍റെ ചിത്രം അതെത്ര മനോഹരമായാലും വീട്ടില്‍ വയ്ക്കുന്നത് ശുഭകരമല്ലെന്നാണ് വിശ്വാസം.

OTHER SECTIONS