ഗര്‍ഭിണി പുറത്തുപോകുന്പോള്‍ കൈയില്‍ ഇരുന്പ് നല്‍കുന്നതെന്തിന്?

By subbammal.18 Jun, 2017

imran-azhar

ഗര്‍ഭിണിയായ സ്ത്രീ പുറത്തേക്കിറങ്ങുന്പോള്‍ ഇരുന്പോ പാണലിന്‍റെ ഇലയോ കൈയില്‍ കരുതണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. സന്ധ്യയ്ക്ക് പുറത്തിറങ്ങുന്പോള്‍ മേല്‍ ക്കൂര മേഞ്ഞ ഓലയുടെ തുന്പ് പൊടിച്ച് തലയില്‍ വിതറണെന്ന വിശ്വാസവും ഉണ്ട്. പ്രാദേശികമായി ഇക്കാര്യങ്ങളില്‍ വ്യത്യാസം വരാമെങ്കിലും ഇരുന്പ് കൈയില്‍ കര
ുതണമെന്ന കാര്യം മിക്കയിടത്തും അനുവര്‍ത്തിച്ചുപോരുന്നു. ഭയക്കാതിരിക്കാനും ദുഷ്ടശക്തികള്‍ അടുക്കാതിരിക്കാനും ദൃഷ്ടിദോഷമേല്‍ക്കാതിരിക്കാനുമാണ് ഇരുന്പ് കര ുതണമെന്ന് പറയുന്നത്. അത് വിശ്വാസം. എന്നാല്‍ ഇതിന് ഒരു ശാസ്ത്രീയ വശം കൂടിയുണ്ട്. ഇരുന്പ് ആവശ്യമില്ലാത്ത പ്രാണവായുവിനെ വലിച്ചെടുക്കും അങ്ങനെ പോസീറ്റ
ീവായ അന്തരീക്ഷം സൃഷ്ടിക്കും. പാണലിന്‍റെ ഇലയാകട്ടെ ഒരുവിധം വൈറസുകളെയെല്ലാം പ്രതിരോധിക്കും.

OTHER SECTIONS