മരണഭയമകറ്റാന്‍ യമഗായത്രി, സന്പത്തിന് കുബേരഗായത്രി

By subbammal.22 May, 2018

imran-azhar


മരണത്തിന്‍റെ ദേവനാണ് ധര്‍മ്മദേവനായ യമന്‍. സൂര്യപുത്രനായ യമദേവന്‍റെ ഗായത്രി മന്ത്രം ജപിക്കുന്നത് മരണഭയമകറ്റും. അതുപോലെ തന്നെ കുബേര ഗായത്രി ജപിച്ചാല്‍ സന്പത്ത് വര്‍ദ്ധിക്കും. ദക്ഷിണാമൂര്‍ത്തി ഗായത്രി ജപിച്ചാല്‍ വിദ്യാലാഭമാണ് ഫലം.

യമഗായത്രി
ഓം സൂര്യ പുത്രനായ വിദ്മഹേ
മഹാകാലായ ധീമഹി
തന്നോ യമഃ പ്രചോദയാത്
ഫലം : മരണ ഭയം മാറുന്നു.

ശ്രീ കൂബേര ഗായത്രി
ഓം യക്ഷരാജായ വിദ്മഹേ
വൈശ്രവണായ ധീമഹി
തന്നോ കൂബേരഃ പ്രചോദയാത്
ഫലം: സന്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും


ശ്രീ ദക്ഷിണാമൂര്‍ത്തി ഗായത്രി
ഓം ജ്ഞാനമുദ്രായ വിദ്മഹേ
തത്ത്വ ബോധായ ധീമഹി
തന്നോ ദേവഃ പ്രചോദയാത്
ഫലം : വിദ്യയില്‍ പുരോഗതി

OTHER SECTIONS