അഭിഷേകങ്ങളും ഫലവും

By uthara.20 04 2019

imran-azhar

 


ക്ഷേത്രങ്ങളിൽ നാം ചെയ്യുന്ന ഓരോ വഴിപാടിനും അതിന്റെതായ ഫലമാണ് . പാലഭിഷേകം ചെയ്യുന്നതിലൂടെ ദീര്‍ഘായുസ്സ് വർധിക്കുകയും കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകുകയും ചെയ്യും . ശബരിമല ശാസ്താവിന്റെ ഇഷ്ടവഴിപാടാണ് നെയ്യഭിഷേകം . നെയ്യഭിഷേകം ചെയ്യുന്നതിലൂടെ ജീവിതം സുരക്ഷിതമാകുകയും സന്താന ഭാഗ്യവും ഉണ്ടാകുന്നു . അതേ സമയം പനിനീരഭിഷേകം ചെയ്യുന്നതിലൂടെ ദേവീ കടാക്ഷവും പേരും പ്രശസ്തിയും ഉണ്ടാകുന്നു . ജോലിയിൽ നേരിടുന്ന പ്രശ്നങ്ങൾക്കും സ്ഥാനം കയറ്റത്തിനും പരിഹാരമാകുകയും ചെയ്യും . അതോടൊപ്പം പുനര്‍ജന്മം ഇല്ലാതാകുകയും  എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട് .

OTHER SECTIONS