ആരതി ഉഴിയുമ്പോൾ പ്രധനമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹിന്ദു ആചാരങ്ങളില്‍ വളരെ വിശുദ്ധിയുള്ള ഒരു കര്‍മ്മമാണ് ആരതി ഉഴിയൽ . വധൂ വരന്മാരെ പല ഹൈന്ദവ വിവാഹത്തിലും ആരതിയുഴിഞ്ഞാണ് എതിരേല്‍ക്കുന്നത് .

author-image
uthara
New Update
ആരതി ഉഴിയുമ്പോൾ പ്രധനമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹിന്ദു ആചാരങ്ങളില്‍ വളരെ വിശുദ്ധിയുള്ള ഒരു കര്‍മ്മമാണ് ആരതി ഉഴിയൽ . വധൂ വരന്മാരെ പല ഹൈന്ദവ വിവാഹത്തിലും ആരതിയുഴിഞ്ഞാണ് എതിരേല്‍ക്കുന്നത് .കൃത്യമായ രീതിയിൽ ആരതി ചെയ്യുകയാണെങ്കിൽ അതിന്റെതായ ഗുണവും ലഭിക്കുംആരതി ഉഴിഞ്ഞു പൂർത്തീകരിക്കേണ്ടത് ഹൃദയത്തിന്റെ ഭാഗത്തു നിന്നും തുടങ്ങി വൃത്തത്തില്‍ പുരികത്തിന്റെ നടുഭാഗത്തു കൂടി ആയിരിക്കണം .

ആരതി ലോഹത്തിന്റെ പാത്രത്തിലോ തളികയിലോ ആയിരിക്കണം ഉഴിയേണ്ടത് .ആരതിത്തട്ടില്‍ പ്രധാനമായും ഉൾപെടുത്തേണ്ടത് പൂക്കളും നെയ്യിലോ എണ്ണയിലോ മുക്കി കത്തിച്ച വിളക്ക്, കര്‍പ്പൂരം എന്നിവയാണ്‌ .പ്രകൃതിയിലെ അഞ്ചു ഘടകങ്ങള്‍ക്കും കൂടി വേണ്ടിയിട്ടാണ് ആരതി ഉഴിയേണ്ടത് .ആരതി ഉഴിയുന്നതിലൂടെ സത്വം രജസിലേയ്ക്കു മാറപ്പെടുന്നു .

arathi uzhiyal