ശത്രുദോഷം മാറ്റാന്‍ അഷ്ടമിവ്രതം

By online desk.30 Jun, 2017

imran-azhar


കറുത്തപക്ഷത്തിലെ അഷ്ടമിതോറും വ്രതം പാലിക്കുന്നത് ശത്രുദോഷദുരിതം നീക്കും. ശത്രുസംഹാരിണിയായ ഭദ്രകാളിയെ ജലപാനം പോലും ഒഴിവാക്കി യഥാശക്തി പ്രാര്‍ത്ഥിച്ച് വ്രതമെടുത്താല്‍ പെട്ടെന്ന് ഫലം കിട്ടും. ഭദ്രകാളിഗായത്രി ഗുരുവില്‍ നിന്ന് പഠിച്ച് 2 നേരവും 108 വീതം ജപിച്ചാല്‍ ശത്രുദോഷം ശമിക്കും. 12 മാസം ഇങ്ങനെ വ്രതമെടുക്കണം. വ്രതകാലാവധിപൂര്‍ത്തിയാകും മുമ്പ് യോഗ്യനായ കര്‍മ്മിയെകൊണ്ട് ഭദ്രകാളിപൂജയും ഗുരുതി പൂജയും നടത്തുന്നത് വേഗം ഫലപ്രാപ്തിയുണ്ടാകും.