ജ്യോതിശാസ്ത്രപരമായി ഇന്ന് വളരെ ഉത്തമമായൊരു മുഹൂർത്തം; 400 വർഷങ്ങൾക്ക് ശേഷം ഈ പ്രതിഭാസം ഇതാദ്യം

ജ്യോതിശാസ്ത്രപരമായി ഇന്ന് വളരെ ഉത്തമമായൊരു മുഹൂർത്തമാണ്. ഞായറാഴ്‌ച പുലർച്ചെ 10:30 മുതൽ 12 മണിവരെയുള്ള സമയം പ്രധാനപ്പെട്ട ഏഴ് ഗ്രഹങ്ങൾ സ്വക്ഷേത്രത്തിൽ എത്തിച്ചേരുന്ന സമയമാണ്. 400 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടാകുന്നത്. ഇതിന് മുൻപ് ഈ പ്രതിഭാസം ഉണ്ടായത് അഞ്ഞൂറിലധികം വർഷങ്ങൾക്ക് മുൻപാണ്. ഈ സമയത്ത് സഹസ്രനാമം ചൊല്ലുന്നത് അത്യുത്തമമാണ്. ഭക്ഷണം ഉപേക്ഷിച്ച് ഈ സമയം നാമജപത്തിൽ മുഴുകുന്നത് വളരെ നല്ലതാണ്.

author-image
Sooraj Surendran
New Update

On 13th September Five planets in their own house extra strength. starting new things..

astro news